ഗ്രാമസഭ 2026

മറ്റുള്ളവ

ജനപങ്കാളിത്തം കൊണ്ട് മാതൃകയായി നടുവിലക്കര വാർഡിലെ രണ്ടാം ഗ്രാമസഭ

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര അഞ്ചാം വാർഡിൽ രണ്ടാം ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെമ്പർ സന്ധ്യാമോൾ എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് വികസന സമിതി കൺവീനർ പ്രിയ ഗിരിലാൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാർ ഗ്രാമസഭ