കണ്ണനല്ലൂർ ടൗൺ വാർഡിലെ പൊതുമാർക്കറ്റിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി ഡ്രൈനേജ് സംവിധാനം തടസ്സപ്പെട്ടതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകി ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിൽ ഡ്രൈനേജ് ടാങ്ക് തുറന്ന് വൃത്തിയാക്കി തടസ്സം
