മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ സംഗമവും പ്രവേശനോത്സവവും സംഘടിപ്പിച്ചു. കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസിൽ നടന്ന പൊതുസമ്മേളനം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് അംഗം ഷബാന റിയാസിന്റെ അധ്യക്ഷതയിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ് ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ
