പഞ്ചായത്ത് പ്രസിഡന്റ്

പൊതുമരാമത്ത്

പാലവിളക്കുറ്റി–തുണ്ടിൽമുക്ക് റോഡ് ഇന്റർലോക്ക് പണി പുരോഗമിക്കുന്നു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പാലവിളക്കുറ്റി–തുണ്ടിൽമുക്ക് റോഡിന്റെ തറയോട് പണി (ഇന്റർലോക്ക്) പുരോഗമിക്കുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജിത്കുമാർ എ.പി. സ്ഥലം സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. പ്രദേശവാസികൾക്ക് കൂടുതൽ