പതിനൊന്നാമത് ആയുർവേദ ദിനം

ആരോഗ്യം

തൃക്കോവിൽവട്ടത്ത് പതിനൊന്നാമത് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

'ആരോഗ്യമുള്ള നാളെക്കായി ആയുർവേദം' എന്ന പ്രമേയത്തിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് ആയുർവേദ ദിനാചരണം കണ്ണനല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാപനത്തിന്റെ ചാർജ് മെഡിക്കൽ ഓഫീസർ