തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി മുഖത്തല ഗവൺമെന്റ് എൽ.പി.എസ് സ്കൂളിൽ നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക റോസമ്മ അനുലാൽ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മ,
കേന്ദ്ര സർക്കാരിന്റെ പോഷൺ കി മാഹ് ആഘോഷങ്ങളുടെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡായ തഴുത്തലയിൽ മൂന്ന് അങ്കണവാടികളിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ പോഷകഗുണങ്ങളുള്ള വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ
കേന്ദ്ര സർക്കാരിന്റെ പോഷൺ കി മാഹിന് ആഘോഷങ്ങളുടെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡായ ഡീസന്റ് ജംഗ്ഷനിലെ 89-ാം അങ്കണവാടിയിൽ പോഷകാഹാര ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാജലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പോഷകഗുണങ്ങളുള്ള വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച്
ICDS മുഖത്തലയുടെ നേതൃത്വത്തിൽ ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്കുമാർ എ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. വിഷരഹിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധതരം ജൈവ ഭക്ഷ്യവിഭവങ്ങളും
ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള പോഷകാഹാര പിന്തുണ ശക്തിപ്പെടുത്തുന്നതിനായി “ആശ്രയ ഫുഡ് കിറ്റ്” വിതരണം നടത്തി. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളുടെ ആരോഗ്യവും പോഷക നിലയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ആവശ്യവസ്തുക്കൾ ഉൾപ്പെടുത്തിയ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. രക്ഷിതാക്കളും അധ്യാപകരും ചേർന്ന്




