മാലിന്യനിർമാർജനം

കുടിവെള്ളവും ശുചിത്വവും

സ്വാതന്ത്ര്യദിനത്തിൽ നടുവിലക്കര 5-ാം വാർഡിൽ ശുചീകരണ പ്രവർത്തനം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടുവിലക്കര 5-ാം വാർഡിലെ പ്രധാന ഭാഗങ്ങൾ വൃത്തിയാക്കി ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി സന്ധ്യമോളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും സജീവമായി പങ്കെടുത്തു. പൊതുസ്ഥലങ്ങളും റോഡരികുകളും പരിസരപ്രദേശങ്ങളും വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്തു. ശുചിത്വമുള്ള