തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര അഞ്ചാം വാർഡിൽ രണ്ടാം ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെമ്പർ സന്ധ്യാമോൾ എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് വികസന സമിതി കൺവീനർ പ്രിയ ഗിരിലാൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാർ ഗ്രാമസഭ
ഡീസന്റ് ജംഗ്ഷൻ വാർഡ് 22ലെ ഈ വർഷത്തെ രണ്ടാം ഗ്രാമസഭ വിജയകരമായി പൂർത്തിയായി. വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു. ഗുണഭോക്തൃ അപേക്ഷാഫോമുകളും ഗ്രാമസഭാ നോട്ടീസുകളും ഭൂരിഭാഗം വീടുകളിലും എത്തിക്കാൻ കഴിഞ്ഞതിൽ വാർഡ് മെമ്പർ രാജലക്ഷ്മി സന്തോഷം

