വർഷ

മറ്റുള്ളവ

കമ്പിവിള 16-ാം വാർഡിൽ ഗ്രാമസഭ പൂർത്തിയായി

കമ്പിവിള 16-ാം വാർഡിലെ ഗ്രാമസഭ പൂർത്തിയായി. വാർഡ് മെമ്പർ എസ്. സജീവ് അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജോൺ ആശംസകൾ അറിയിച്ചു. വാർഡിന്റെ വികസന പ്രവർത്തനങ്ങൾ, ജനങ്ങളുടെ ആവശ്യങ്ങൾ, വരുംകാല പദ്ധതികൾ എന്നിവ ചർച്ച