സാക്ഷരതാ മിഷൻ

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

തുല്യതാ പഠിതാക്കളുടെ സംഗമവും പ്രവേശനോത്സവവും സംഘടിപ്പിച്ചു

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ സംഗമവും പ്രവേശനോത്സവവും സംഘടിപ്പിച്ചു. കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസിൽ നടന്ന പൊതുസമ്മേളനം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് അംഗം ഷബാന റിയാസിന്റെ അധ്യക്ഷതയിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ് ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ