തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. 2026 ഒക്ടോബർ 27-ന് ഉച്ചയ്ക്ക് 2 മണിക്ക് 85-ാം നമ്പർ അങ്കണവാടിക്ക് സമീപം പ്രവർത്തിക്കുന്ന പ്രതിഭ ലൈബ്രറിയിൽ വെച്ചാണ് യോഗം നടന്നത്. വാർഡ് മെമ്പർ അഖില ഷബിന്റെ നേതൃത്വത്തിൽ ചേർന്ന
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. 2026 ഒക്ടോബർ 26-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 80-ാം നമ്പർ അങ്കണവാടിയിൽ വെച്ചാണ് യോഗം നടന്നത്. വാർഡ് മെമ്പർ സജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.ഡബ്ല്യു.എഫ്. ബ്ലോക്ക് പ്രതിനിധി സന്ധ്യ,
തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഇൻഷുറൻസ് കാർഡുകൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും നിരന്തരം പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട നടപടിയാണ് ഈ പദ്ധതി.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി “Safe Her Campaign – അവളെ സുരക്ഷിതമാക്കൂ” പരിപാടി സംഘടിപ്പിച്ചു. ത്രികൊവിൽവട്ടം ഗ്രാമപഞ്ചായത്ത് CDS Vigilant Group അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമൂഹത്തിൽ സ്ത്രീസുരക്ഷയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുകയും ചെയ്യുന്നതാണ്



