സ്ത്രീസുരക്ഷ

മറ്റുള്ളവ

നടുവിലക്കര വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

2026 ഒക്ടോബർ 20-ന് രാവിലെ 10.30-ന് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര ജനതാ വായനശാലയിൽ വാർഡുതല ജാഗ്രതാ സമിതി യോഗം ചേർന്നു. വാർഡ് മെമ്പർ ശ്രീമതി സന്ധ്യമോളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

“Safe Her Campaign” – അവളെ സുരക്ഷിതമാക്കൂ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി “Safe Her Campaign – അവളെ സുരക്ഷിതമാക്കൂ” പരിപാടി സംഘടിപ്പിച്ചു. ത്രികൊവിൽവട്ടം ഗ്രാമപഞ്ചായത്ത് CDS Vigilant Group അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമൂഹത്തിൽ സ്ത്രീസുരക്ഷയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുകയും ചെയ്യുന്നതാണ്