63-ാം അങ്കണവാടി

കുടിവെള്ളവും ശുചിത്വവും

ഗാന്ധിജയന്തി ദിനത്തിൽ സേവനസന്നദ്ധ പ്രവർത്തനവുമായി കണ്ണനല്ലൂർ ടൗൺ വാർഡ്

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കണ്ണനല്ലൂർ ടൗൺ വാർഡിലെ 62, 63, 64-ാം നമ്പർ അങ്കണവാടികളിൽ സേവനസന്നദ്ധ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അങ്കണവാടി വിദ്യാർത്ഥികൾ, ജീവനക്കാർ, എ.എൽ.എം.സി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ