Month: September 2026

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

ചെരിക്കോണം ആറാം വാർഡിൽ മസ്റ്ററിംഗ്

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ചെരിക്കോണം ആറാം വാർഡിൽ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിംഗ് നടപടികൾ നടക്കുന്നു. വാർഡ് മെമ്പർ ഷമീർ മജീദിന്റെ നേതൃത്വത്തിലാണ് മസ്റ്ററിംഗ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പെൻഷൻ ഗുണഭോക്താക്കൾക്ക് ആവശ്യമായ സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും മസ്റ്ററിംഗ് നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനുമാണ് ക്യാംപ്
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

തൃക്കോവിൽവട്ടം പത്താം വാർഡിൽ സാമൂഹ്യക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാംപ്

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിംഗ് ക്യാംപ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ 52 ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് സൗകര്യം ലഭ്യമാക്കി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാംപ്
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

ജനങ്ങളിലേക്ക് സേവനം; വാർഡ് 22-ൽ ഹോം മസ്റ്ററിങ്

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ഡീസന്റ് ജംഗ്ഷൻ വാർഡ് 22-ൽ 45 ഓളം ആളുകളുടെ ഹോം മസ്റ്ററിങ് 05/09/2026-ന് പൂർത്തീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി രാജലക്ഷ്മി വി. ആർ.യുടെ നേതൃത്വത്തിലാണ് ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നത്. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായും കാര്യക്ഷമമായും