ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ FHC ത്രിക്കോവിൽവട്ടം, ICDS മുഖത്തല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബാല്യസ്പന്ദനം സമഗ്ര അംഗൻവാടി ബാല്യ ആരോഗ്യ പരിശോധനാ പദ്ധതി ആരംഭിച്ചു. കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കുന്നതിനും ആവശ്യമായ പരിശോധനകളും ആരോഗ്യപരമായ നിർദേശങ്ങളും നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പാലവിളക്കുറ്റി–തുണ്ടിൽമുക്ക് റോഡിന്റെ തറയോട് പണി (ഇന്റർലോക്ക്) പുരോഗമിക്കുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജിത്കുമാർ എ.പി. സ്ഥലം സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. പ്രദേശവാസികൾക്ക് കൂടുതൽ
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പുതുച്ചിറ വാർഡ് 21ലെ അംഗൻവാടി നമ്പർ 93ൽ കുട്ടികളിൽ ഉണ്ടാകേണ്ട മാനസികവും ശാരീരികവുമായ വളർച്ചയെക്കുറിച്ച് വിശദീകരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, ആരോഗ്യപരിപാലനം, പോഷണം എന്നിവ സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇതോടൊപ്പം ഗ്രാമസഭയുടെ അപേക്ഷയും
മൈലാപ്പൂര്‍ നോർത്ത് വാർഡ് 20ൽ ബാല്യസ്പന്ദനം പദ്ധതിയുടെ ഭാഗമായി അംഗൻവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യപരിശോധന നടത്തി. കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും ആവശ്യമായ നിർദേശങ്ങളും പരിചരണവും ഉറപ്പാക്കുന്നതിനുമായാണ് പരിശോധന സംഘടിപ്പിച്ചത്. വാർഡ് മെമ്പർ അഖില ഷാബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുഞ്ഞുങ്ങളുടെ ആരോഗ്യവും ക്ഷേമവും
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ചെരിക്കോണം ആറാം വാർഡിൽ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിംഗ് നടപടികൾ നടക്കുന്നു. വാർഡ് മെമ്പർ ഷമീർ മജീദിന്റെ നേതൃത്വത്തിലാണ് മസ്റ്ററിംഗ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പെൻഷൻ ഗുണഭോക്താക്കൾക്ക് ആവശ്യമായ സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും മസ്റ്ററിംഗ് നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനുമാണ് ക്യാംപ്
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിംഗ് ക്യാംപ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ 52 ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് സൗകര്യം ലഭ്യമാക്കി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാംപ്
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ഡീസന്റ് ജംഗ്ഷൻ വാർഡ് 22-ൽ 45 ഓളം ആളുകളുടെ ഹോം മസ്റ്ററിങ് 05/09/2026-ന് പൂർത്തീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി രാജലക്ഷ്മി വി. ആർ.യുടെ നേതൃത്വത്തിലാണ് ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നത്. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായും കാര്യക്ഷമമായും






