കമ്പിവിള

പൊതുമരാമത്ത്

കമ്പിവിള 16ാം വാര്‍ഡില്‍ പേരയം ശ്രീ ഭൂതനാഥ റോഡ് നവീകരിച്ചു

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കമ്പിവിള വാർഡിൽ പൊതുജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പേരയം ശ്രീ ഭൂതനാഥ റോഡ് കോൺക്രീറ്റ് ചെയ്ത് ഹൈറൈസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കി. പ്രദേശവാസികൾ ഏറെ നാളായി ഉന്നയിച്ചിരുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ