കുരുന്നുകൾ

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

കമ്പിവിള വാർഡിൽ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

കമ്പിവിള 16-ാം വാർഡിലെ 80, 81 നമ്പർ അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എസ്. സജീവ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകളെ സ്നേഹപൂർവം വരവേറ്റ് പുതിയ അധ്യയന വർഷത്തിന് ആഘോഷപൂർവമായ തുടക്കം കുറിച്ചു. കുട്ടികളുടെ സന്തോഷവും ആവേശവും നിറഞ്ഞ ചടങ്ങിൽ
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

വെട്ടിലത്താഴം വാർഡിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

വെട്ടിലത്താഴം വാർഡ് 23ൽ നവംബർ 2ന് പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഗംഗാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. കുരുന്നുകളെ സ്നേഹപൂർവം വരവേറ്റ് പുതിയ അധ്യയന വർഷത്തിന് സന്തോഷകരമായ തുടക്കം കുറിച്ചു. കുട്ടികളിൽ പഠനത്തോടുള്ള താൽപര്യവും അറിവിനോടുള്ള കൗതുകവും വളർത്തുന്നതിനുള്ള ആഘോഷമായി പ്രവേശനോത്സവം