Spread the love

വെട്ടിലത്താഴം വാർഡ് 23ൽ നവംബർ 2ന് പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഗംഗാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. കുരുന്നുകളെ സ്നേഹപൂർവം വരവേറ്റ് പുതിയ അധ്യയന വർഷത്തിന് സന്തോഷകരമായ തുടക്കം കുറിച്ചു. കുട്ടികളിൽ പഠനത്തോടുള്ള താൽപര്യവും അറിവിനോടുള്ള കൗതുകവും വളർത്തുന്നതിനുള്ള ആഘോഷമായി പ്രവേശനോത്സവം മാറി.