വെട്ടിലത്താഴം വാർഡ് 23-ലെ 90-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും വിനോദപ്രവർത്തനങ്ങളും അരങ്ങേറി. കുരുന്നുകളുടെ ചിരിയും സന്തോഷവും നിറഞ്ഞ ആഘോഷത്തിന് വാർഡ് മെമ്പർ ഗംഗാദേവിയുടെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും പങ്കുചേർന്നു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് വെട്ടിലത്താഴം 23-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഗംഗാദേവിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പ്രദേശത്തെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് ശുചിത്വമുള്ള നാടിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തി. ശുചിത്വബോധവും പരിസ്ഥിതി
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെറ്റിലത്താഴം 23-ാം വാർഡിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഴയ പ്ലാസ്റ്റിക് ചെരുപ്പുകൾ, ബാഗുകൾ എന്നിവ ശേഖരിക്കുന്ന പ്രത്യേക പരിപാടിക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണവും ശാസ്ത്രീയ മാലിന്യ സംസ്കരണവും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പയിൻ വാർഡ് മെമ്പർ ശ്രീമതി ഗംഗാദേവി


