ഗുണഭോക്തൃ പട്ടിക

മറ്റുള്ളവ

ജനപങ്കാളിത്തത്തോടെ കിഴവൂർ 13-ാം വാർഡിലെ ഗ്രാമസഭ ചേർന്നു

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കിഴവൂർ പതിമൂന്നാം വാർഡിലെ ഗ്രാമസഭ നാഷണൽ പബ്ലിക് സ്കൂളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നജ്മ അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ സിന്ധു സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
മറ്റുള്ളവ

ജനപങ്കാളിത്തം കൊണ്ട് മാതൃകയായി നടുവിലക്കര വാർഡിലെ രണ്ടാം ഗ്രാമസഭ

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര അഞ്ചാം വാർഡിൽ രണ്ടാം ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെമ്പർ സന്ധ്യാമോൾ എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് വികസന സമിതി കൺവീനർ പ്രിയ ഗിരിലാൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാർ ഗ്രാമസഭ