ജാഗ്രതാ സമിതി

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

കണ്ണനല്ലൂർ എട്ടാം വാർഡിൽ ജാഗ്രതാ സമിതി പുനഃസംഘടിപ്പിച്ചു

കണ്ണനല്ലൂർ എട്ടാം വാർഡിലെ ജാഗ്രതാ സമിതി യോഗം 2026 നവംബർ 6ന് ഉച്ചയ്ക്ക് 2.30ന് 62-ാം നമ്പർ അങ്കണവാടിയിൽ ചേർന്നു. വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജാഗ്രതാ സമിതി പുനഃസംഘടിപ്പിക്കുകയും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പഞ്ചായത്ത്
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

മുഖത്തല 12-ാം വാർഡിൽ ജാഗ്രതാ സമിതി പുനഃസംഘടിപ്പിച്ചു

മുഖത്തല ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ജാഗ്രതാ സമിതി യോഗവും പുനഃസംഘടനയും നടന്നു. 2026 ഒക്ടോബർ 29-ന് ഉച്ചയ്ക്ക് 3 മണിക്ക് അങ്കണവാടി നമ്പർ 76-ൽ വെച്ചാണ് യോഗം ചേർന്നത്. വാർഡ് മെമ്പർ അശ്വതി, പഞ്ചായത്ത് CWF അനീഷ, ശ്രീരേഖ (അങ്കണവാടി വർക്കർ),
മറ്റുള്ളവ

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ ജാഗ്രതാ സമിതി പുനഃസംഘടിപ്പിച്ചു

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. 2026 ഒക്ടോബർ 27-ന് ഉച്ചയ്ക്ക് 2 മണിക്ക് 85-ാം നമ്പർ അങ്കണവാടിക്ക് സമീപം പ്രവർത്തിക്കുന്ന പ്രതിഭ ലൈബ്രറിയിൽ വെച്ചാണ് യോഗം നടന്നത്. വാർഡ് മെമ്പർ അഖില ഷബിന്റെ നേതൃത്വത്തിൽ ചേർന്ന
മറ്റുള്ളവ

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. 2026 ഒക്ടോബർ 26-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 80-ാം നമ്പർ അങ്കണവാടിയിൽ വെച്ചാണ് യോഗം നടന്നത്. വാർഡ് മെമ്പർ സജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.ഡബ്ല്യു.എഫ്. ബ്ലോക്ക് പ്രതിനിധി സന്ധ്യ,
മറ്റുള്ളവ

നടുവിലക്കര വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

2026 ഒക്ടോബർ 20-ന് രാവിലെ 10.30-ന് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര ജനതാ വായനശാലയിൽ വാർഡുതല ജാഗ്രതാ സമിതി യോഗം ചേർന്നു. വാർഡ് മെമ്പർ ശ്രീമതി സന്ധ്യമോളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ