വാർഡ് 16

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

കമ്പിവിള വാർഡിൽ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

കമ്പിവിള 16-ാം വാർഡിലെ 80, 81 നമ്പർ അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എസ്. സജീവ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകളെ സ്നേഹപൂർവം വരവേറ്റ് പുതിയ അധ്യയന വർഷത്തിന് ആഘോഷപൂർവമായ തുടക്കം കുറിച്ചു. കുട്ടികളുടെ സന്തോഷവും ആവേശവും നിറഞ്ഞ ചടങ്ങിൽ
മറ്റുള്ളവ

കമ്പിവിള 16-ാം വാർഡിൽ ഗ്രാമസഭ പൂർത്തിയായി

കമ്പിവിള 16-ാം വാർഡിലെ ഗ്രാമസഭ പൂർത്തിയായി. വാർഡ് മെമ്പർ എസ്. സജീവ് അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജോൺ ആശംസകൾ അറിയിച്ചു. വാർഡിന്റെ വികസന പ്രവർത്തനങ്ങൾ, ജനങ്ങളുടെ ആവശ്യങ്ങൾ, വരുംകാല പദ്ധതികൾ എന്നിവ ചർച്ച