ഗാന്ധിജയന്തിയുടെയും ICDS ദിനാചരണത്തിന്റെയും ഭാഗമായി ഡീസന്റ് ജംഗ്ഷൻ വാർഡിലെ 89-ാം & 96-ാം അങ്കണവാടികളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാടിന്റെ ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കണ്ണനല്ലൂർ ടൗൺ വാർഡിലെ 62, 63, 64-ാം നമ്പർ അങ്കണവാടികളിൽ സേവനസന്നദ്ധ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അങ്കണവാടി വിദ്യാർത്ഥികൾ, ജീവനക്കാർ, എ.എൽ.എം.സി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ
നടുവിലക്കര ഗ്രാമത്തിലെ 5-ാം വാർഡിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഴയ പ്ലാസ്റ്റിക് ചെരിപ്പുകൾ, ബാഗുകൾ, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ ശേഖരിക്കുന്ന പരിപാടി സംഘടിപ്പിച്ചു. വാർഡ് 5 ലെ ഈ ശുചിത്വ പ്രവർത്തനത്തിന് ഔപചാരിക ഉദ്ഘാടനം വാർഡ് മെമ്പർ സന്ധ്യാ
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെറ്റിലത്താഴം 23-ാം വാർഡിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഴയ പ്ലാസ്റ്റിക് ചെരുപ്പുകൾ, ബാഗുകൾ എന്നിവ ശേഖരിക്കുന്ന പ്രത്യേക പരിപാടിക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണവും ശാസ്ത്രീയ മാലിന്യ സംസ്കരണവും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പയിൻ വാർഡ് മെമ്പർ ശ്രീമതി ഗംഗാദേവി
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കണ്ണനല്ലൂർ സൗത്ത് വാർഡിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഴയ പ്ലാസ്റ്റിക് ചെരിപ്പുകൾ, ബാഗുകൾ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ശേഖരിക്കുന്ന പ്രത്യേക ക്യാമ്പയിന് ഔപചാരിക തുടക്കമായി. മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ പ്രവർത്തനത്തിന്




