തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന് കണ്ണനല്ലൂർ മൈതാനത്ത് തുടക്കമായി. കൊല്ലം മേയർ ശ്രീ. ഹഫീസ് ഉദ്ഘാടനം നിർവഹിച്ചു. കായിക-കലാ രംഗങ്ങളിലെ യുവപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സൗഹൃദവും കൂട്ടായ്മയും വളർത്താനുമുള്ള വേദിയായി കേരളോത്സവം മാറും. വിവിധ മത്സരങ്ങളിലായി നിരവധി
കമ്പിവിള 16-ാം വാർഡിലെ 80, 81 നമ്പർ അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എസ്. സജീവ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകളെ സ്നേഹപൂർവം വരവേറ്റ് പുതിയ അധ്യയന വർഷത്തിന് ആഘോഷപൂർവമായ തുടക്കം കുറിച്ചു. കുട്ടികളുടെ സന്തോഷവും ആവേശവും നിറഞ്ഞ ചടങ്ങിൽ
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി മുഖത്തല ഗവൺമെന്റ് എൽ.പി.എസ് സ്കൂളിൽ നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക റോസമ്മ അനുലാൽ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മ,
വെട്ടിലത്താഴം വാർഡ് 23ൽ നവംബർ 2ന് പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഗംഗാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. കുരുന്നുകളെ സ്നേഹപൂർവം വരവേറ്റ് പുതിയ അധ്യയന വർഷത്തിന് സന്തോഷകരമായ തുടക്കം കുറിച്ചു. കുട്ടികളിൽ പഠനത്തോടുള്ള താൽപര്യവും അറിവിനോടുള്ള കൗതുകവും വളർത്തുന്നതിനുള്ള ആഘോഷമായി പ്രവേശനോത്സവം
വാർഡ് 21ലെ 97-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷീലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കുരുന്നുകളെ വരവേൽക്കുകയും പുതിയ അധ്യയന വർഷത്തിന് സ്നേഹനിർഭരമായ തുടക്കം കുറിക്കുകയും ചെയ്തു. കുട്ടികളുടെ സന്തോഷവും പങ്കാളിത്തവും കൊണ്ട് പ്രവേശനോത്സവം ആഘോഷമായി.
'ഓപ്പറേഷൻ ടൂഫാൻ – ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി മുഖത്തല പന്ത്രണ്ടാം വാർഡിൽ കൊട്ടിയം പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ അശ്വതി എസ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർമാരായ അഭിജിത്ത്, ബിജു, സ്പെഷ്യൽ ബ്രാഞ്ച്
മുഖത്തല ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ജാഗ്രതാ സമിതി യോഗവും പുനഃസംഘടനയും നടന്നു. 2026 ഒക്ടോബർ 29-ന് ഉച്ചയ്ക്ക് 3 മണിക്ക് അങ്കണവാടി നമ്പർ 76-ൽ വെച്ചാണ് യോഗം ചേർന്നത്. വാർഡ് മെമ്പർ അശ്വതി, പഞ്ചായത്ത് CWF അനീഷ, ശ്രീരേഖ (അങ്കണവാടി വർക്കർ),
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ ജാഗ്രതാ സമിതി കമ്മിറ്റി യോഗം ചേർന്ന് സമിതി പുനഃസംഘടിപ്പിച്ചു. 2026 ഒക്ടോബർ 28-ന് ഉച്ചയ്ക്ക് 2 മണിക്ക് 77-ാം നമ്പർ അങ്കണവാടിയിൽ വെച്ചായിരുന്നു യോഗം.വാർഡ് മെമ്പർ നജുമ, ഷീല, അനീഷ (CWF), സിന്ധു (അങ്കണവാടി വർക്കർ),
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽ ജാഗ്രതാ സമിതി കമ്മിറ്റി യോഗം ചേർന്നു. 2026 ഒക്ടോബർ 27-ന് രാവിലെ 11 മണിക്ക് 97-ാം നമ്പർ അങ്കണവാടിയിൽ നടന്ന യോഗത്തിൽ വാർഡിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.വാർഡ് മെമ്പർമാരായ ഷീല, ഹസീന, അനിൽ (JHI),
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. 2026 ഒക്ടോബർ 27-ന് ഉച്ചയ്ക്ക് 2 മണിക്ക് 85-ാം നമ്പർ അങ്കണവാടിക്ക് സമീപം പ്രവർത്തിക്കുന്ന പ്രതിഭ ലൈബ്രറിയിൽ വെച്ചാണ് യോഗം നടന്നത്. വാർഡ് മെമ്പർ അഖില ഷബിന്റെ നേതൃത്വത്തിൽ ചേർന്ന









