ശുചീകരണ പ്രവർത്തനം

കുടിവെള്ളവും ശുചിത്വവും

ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ പ്രവർത്തനവുമായി 11-ാം വാർഡ്

കുറുമണ്ണ 11-ാം വാർഡിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് പരിസര ശുചിത്വവും പരിസ്ഥിതി സംരക്ഷണവും
കുടിവെള്ളവും ശുചിത്വവും

ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ

ഗാന്ധിജയന്തിയോടനുബന്ധിച്ച് മുഖത്തല 12-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ അശ്വതിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് ശുചിത്വമുള്ള നാടിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനും
കുടിവെള്ളവും ശുചിത്വവും

ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ

ഗാന്ധിജയന്തിയോടനുബന്ധിച്ച് തഴുത്തല 14-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് ശുചിത്വമുള്ള നാടിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനും വൃത്തിയുള്ള
കുടിവെള്ളവും ശുചിത്വവും

ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ

ഗാന്ധിജയന്തിയോടനുബന്ധിച്ച് വെട്ടിലത്താഴം 23-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഗംഗാദേവിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പ്രദേശത്തെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് ശുചിത്വമുള്ള നാടിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തി. ശുചിത്വബോധവും പരിസ്ഥിതി
കുടിവെള്ളവും ശുചിത്വവും

ഗാന്ധിജയന്തി & ICDS ദിനാഘോഷം

ഗാന്ധിജയന്തിയുടെയും ICDS ദിനാചരണത്തിന്റെയും ഭാഗമായി ഡീസന്റ് ജംഗ്ഷൻ വാർഡിലെ 89-ാം & 96-ാം അങ്കണവാടികളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാടിന്റെ ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന
കുടിവെള്ളവും ശുചിത്വവും

ഗാന്ധിജയന്തി ദിനത്തിൽ സേവനസന്നദ്ധ പ്രവർത്തനവുമായി കണ്ണനല്ലൂർ ടൗൺ വാർഡ്

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കണ്ണനല്ലൂർ ടൗൺ വാർഡിലെ 62, 63, 64-ാം നമ്പർ അങ്കണവാടികളിൽ സേവനസന്നദ്ധ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ ഷബാന റിയാസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അങ്കണവാടി വിദ്യാർത്ഥികൾ, ജീവനക്കാർ, എ.എൽ.എം.സി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ
കുടിവെള്ളവും ശുചിത്വവും

തിരമാലകളോളം സ്നേഹത്തോടെ ശുചിത്വത്തിന്റെ കരുതലുമായി

കണ്ണനല്ലൂർ സൗത്ത് 15-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഡിന്റെ ശുചിത്വവും വൃത്തിയും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ സാബു ജിയുടെ നേതൃത്വത്തിൽ തുടക്കമായി. ജനപങ്കാളിത്തത്തോടെ ശുചിത്വമുള്ള വാർഡ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു.
കുടിവെള്ളവും ശുചിത്വവും

ഗാന്ധി ജയന്തി ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുതുച്ചിറ 21-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം വാർഡ് മെമ്പർ ഷീല പങ്കെടുത്തു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് സേവനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ സജീവമായി പങ്കാളികളായി. നാടിന്റെ ശുചിത്വവും പരിസ്ഥിതി