ഗ്രാമസഭ

ആരോഗ്യം

അംഗൻവാടിയിൽ കുട്ടികളുടെ വളർച്ചയെക്കുറിച്ച് ക്ലാസ്

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പുതുച്ചിറ വാർഡ് 21ലെ അംഗൻവാടി നമ്പർ 93ൽ കുട്ടികളിൽ ഉണ്ടാകേണ്ട മാനസികവും ശാരീരികവുമായ വളർച്ചയെക്കുറിച്ച് വിശദീകരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, ആരോഗ്യപരിപാലനം, പോഷണം എന്നിവ സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇതോടൊപ്പം ഗ്രാമസഭയുടെ അപേക്ഷയും
ആരോഗ്യം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണം: ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ 2026 ഫെബ്രുവരി 7-ന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുകയും വികസന പദ്ധതികളിൽ അവ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു.